Free YouTube Transcribe

Video transcript

Plus One Improvement Exam Physics | ഈ 20 ചോദ്യം മാത്രം പഠിച്ചാൽ മതി 45 മാർക്ക്‌ ഉറപ്പ് 💯

Xylem Plus Two · 2,058 words · 10 min read

WhatsAppTelegramX

Want to search this transcript, jump the video from any line, or download it as TXT, SRT, or VTT?

Open in the transcript tool

Full transcript

0:00ഹായ് മക്കളെ എല്ലാവർക്കും സുഖം തന്നെയല്ലേ

0:02ഇനി നമ്മുടെ പ്ലസ് വൺ ഇമ്പ്രൂവ്മെന്റ്

0:03ഫിസിക്സ് പരീക്ഷയ്ക്ക് വെറും മൂന്ന്

0:05ദിവസമാണ് ബാക്കിയുള്ളത് സോ എന്റെ എല്ലാ

0:07അനിയന്മാരും അനിയത്തിമാരും ഗംഭീരമായി

0:09തന്നെ പഠിക്കുന്നുണ്ട് എന്നാണ് എൻറെ

0:11വിശ്വാസം സോ നമ്മൾ ഇവിടെ ഡീൽ ചെയ്യാൻ

0:13പോകുന്നത് 20 മോസ്റ്റ് ഇംപോർട്ടന്റ്

0:15ക്വസ്റ്റ്യൻസ് ആണ് 45 മാർക്കോളം അഷ്വർ

0:17ചെയ്യാൻ സാധിക്കുന്ന ഏറ്റവും കൂടുതൽ

0:18ക്വസ്റ്റ്യൻ പേപ്പേഴ്സിൽ റിപ്പീറ്റ്

0:20ചെയ്ത് ചോദിച്ചിരിക്കുന്ന 20 ചോദ്യങ്ങളും

0:2245 മാർക്കും ആണ് ഉറപ്പിക്കാൻ പോകുന്നത്

0:24അതിനു മുൻപായിട്ട് ഞാൻ ഒരു പ്രധാനപ്പെട്ട

0:26കാര്യം പറയട്ടെ ഇനിയുള്ള മൂന്നു ദിവസത്തിൽ

0:28സൈലം നിങ്ങൾക്ക് വേണ്ടി എന്താണ് കാത്തു

0:31വെച്ചിരിക്കുന്നത് എന്ന കാര്യം ജസ്റ്റ്

0:32ഒന്ന് പറഞ്ഞിട്ട് ബാക്കിയുള്ള

0:33കാര്യങ്ങളിലോട്ട് കടക്കാം സൊ നാളെ നാളത്തെ

0:36ദിവസം നമുക്ക് വളരെ ക്രൂഷ്യൽ ആണ് നാളെ

0:38രാവിലെ 10 മണി മുതൽ നമ്മുടെ ലൈവ്

0:39ആരംഭിക്കാൻ പോവുകയാണ് ഒക്ടോബർ ഒൻപത്

0:42ഫ്രൈഡേ രാവിലെ 10 മണിക്ക് നമ്മുടെ ലൈവ്

0:44നമ്മൾ ആരംഭിക്കും 100% ഷുവർ ക്വസ്റ്റ്യൻസ്

0:47ആണ് ആദ്യത്തെ ഏഴ് ചാപ്റ്റർ നിന്ന്

0:49നിങ്ങളുടെ ഇമ്പ്രൂവ്മെൻറ് പരീക്ഷയിൽ

0:51ചോദിക്കാൻ സാധ്യതയുള്ള നൂറു ശതമാനം

0:53പോസിബിലിറ്റി ഉള്ള ഏറ്റവും ഇംപോർട്ടന്റ്

0:55ആയ ക്വസ്റ്റ്യൻസ് ആണ് രാവിലെ 10 മണി മുതൽ

0:57നമ്മൾ ആരംഭിക്കുന്നത് ഏഴ് ചാപ്റ്റേഴ്സ്

0:59നിന്നുള്ള എല്ലാ പോസിബിൾ ക്വസ്റ്റ്യൻസും

1:01അതിനകത്ത് പ്രീവിയസ് ക്വസ്റ്റ്യൻസ്

1:02ഉണ്ടായിരിക്കും ന്യൂമറിക്കൽസ്

1:03ഉണ്ടായിരിക്കും എൻസിആർടി ക്വസ്റ്റ്യൻസ്

1:05ഉണ്ടായിരിക്കും ടോപ്പ് ലെവൽ ക്വസ്റ്റ്യൻസ്

1:07ഉണ്ടായിരിക്കും എല്ലാം നമ്മൾ ഗംഭീരമായി

1:09തന്നെ പഠിച്ചെടുക്കാൻ പോവുകയാണ് സോ രാവിലെ

1:11കൃത്യം 10 മണിക്കാണ് നമ്മുടെ ലൈവ്

1:13ആരംഭിക്കുക ആദ്യത്തെ ഏഴ് ചാപ്റ്റർസ്

1:15അടിപൊളിയായി തന്നെ നമുക്ക് ഒൻപതാം തീയതി

1:17കമ്പ്ലീറ്റ്ലി സെറ്റ് ആക്കാം ബാക്കിയും

1:19ഒരു ഏഴ് ചാപ്റ്റേഴ്സ് ഇല്ലേ അത് നമുക്ക്

1:21ഒക്ടോബർ പത്താം തീയതി സാറ്റർഡേ രാവിലെ 10

1:24മണി മുതൽ വീണ്ടും നമുക്ക് എഗൈൻ അടുത്ത ഏഴ്

1:26ചാപ്റ്റേഴ്സ് ചാപ്റ്റർ എ മുതൽ 14 വരെ ലൈവ്

1:29നിങ്ങൾക്ക് സാറ്റർഡേ രാവിലെ 10 മണിക്ക്

1:31ഉണ്ടായിരിക്കും. സോ രണ്ട് ദിവസം കൊണ്ട് 14

1:34ചാപ്റ്റേഴ്സിലെ എല്ലാ പ്രധാനപ്പെട്ട

1:36ചോദ്യങ്ങളും നമ്മൾ പഠിച്ചെടുത്തു കഴിഞ്ഞു.

1:38സംശയം ഒന്നും ഉണ്ടാവില്ലല്ലോ. ഇല്ല. ഇനി

1:40അടുത്ത നമുക്ക് ഈ പഠിച്ച കാര്യങ്ങളൊക്കെ

1:42ഒന്ന് റിവൈസ് ചെയ്യേണ്ടേ? അത് റിവൈസ്

1:43ചെയ്യാനുള്ള സമയം എന്ന് പറഞ്ഞാൽ സൺഡേ ആണ്.

1:45പരീക്ഷയുടെ രാവിലെയാണ്. ആ ദിവസം

1:47കംപ്ലീറ്റ് ആയിട്ട് ഇരുന്നിട്ട് ഈ രണ്ടു

1:50ദിവസത്തെ മുഴുവൻ ക്വസ്റ്റ്യൻസും

1:52നിങ്ങൾക്ക് റിവൈസ് ചെയ്യാം. എന്നിട്ട്

1:54എല്ലാ ക്വസ്റ്റ്യൻസും കോൺഫിഡന്റ് ആയ മക്കൾ

1:56ആയിരിക്കണം. അന്നേക്ക് രാത്രി കൃത്യം

1:58ഏഴുമണിക്കുള്ള സൂപ്പർ 60ിൽ വരേണ്ടത്.

2:01കാരണം ആ സൂപ്പർ 60യിൽ 60 ചോദ്യങ്ങൾ

2:03മാത്രമേ ഡിസ്കസ് ചെയ്യത്തുള്ളൂ. കൂടുതൽ

2:05ചോദ്യങ്ങൾ ഒന്നും ഉണ്ടാവില്ല. കാരണം എല്ലാ

2:06ക്വസ്റ്റ്യൻസും ഓൾറെഡി നമ്മൾ രണ്ട്

2:07ലൈവുകളിലായിട്ട് സെറ്റ് ആക്കി എടുത്തു. സോ

2:09പരീക്ഷയുടെ തലേന്നാൾ ഒന്ന് പൊടിതട്ടി

2:11എടുക്കേണ്ട 60 പ്രധാനപ്പെട്ട ചോദ്യങ്ങൾ

2:13മാത്രമേ ഉണ്ടാവുകയുള്ളൂ. ഏഴുമണിക്ക്

2:15തുടങ്ങിയാൽ ലൈവ് 10 മണി ആകുമ്പോഴേക്കും

2:17തന്നെ എന്തായാലും അവസാനിക്കും. സാരി

2:19കൃത്യം 60 ചോദ്യങ്ങൾ മാത്രമാണ് സൂപ്പർ

2:2060കത്ത് നമ്മൾ ഡിസ്കസ് ചെയ്യുക. ഈ പ്ലാൻ

2:23ഒന്ന് നിങ്ങൾ ഫോളോ ചെയ്താൽ മാത്രം മതി.

2:25ഇത്രനാളും ഒന്നും നേരാവണ്ണം പഠിക്കാത്ത

2:27കുട്ടിയാണെങ്കിലും നാളെ മുതൽ അണ്ണ

2:29ആത്മാർത്ഥമായിട്ട് ഞാൻ ഉണ്ടാവും എന്ന

2:31വിശ്വാസത്തോടുകൂടി നിങ്ങൾ

2:33നിൽക്കുകയാണെങ്കിൽ നിങ്ങൾക്ക് ബെസ്റ്റ്

2:35മാർക്ക് നിങ്ങൾ ആഗ്രഹിച്ചതിനു മുകളിൽ ഒരു

2:37മാർക്ക് എന്തായാലും സ്വന്തമാക്കാൻ

2:39സാധിക്കും അതിനുവേണ്ടി തന്നെയാണ് ഞങ്ങൾ

2:41കഷ്ടപ്പെടുന്നത് ഞങ്ങളുടെ അനിയന്മാർക്കും

2:42അനിയത്തിമാർക്കും ബെസ്റ്റ് മാർക്ക്

2:44കിട്ടണം എക്സാം ഹാളിൽ നിന്ന് നിങ്ങൾ

2:45പുറത്തുവരുമ്പോൾ നിങ്ങളുടെ മുഖത്ത്

2:47വലിയൊരു സന്തോഷം ഉണ്ടായിരിക്കണം വലിയൊരു

2:49സാറ്റിസ്ഫാക്ഷൻ ഉണ്ടായിരിക്കണം സൊ മക്കളെ

2:50നമുക്ക് ഒരുമിച്ച് വർക്ക് ചെയ്യാം

2:52നിങ്ങൾക്ക് റിസൾട്ട് കിട്ടിയിരിക്കും ആദ്യ

2:54അറ്റെംപ്ഷൻ നഷ്ട നഷ്ടപ്പെട്ടുപോയ ഓരോ

2:55മാർക്കും നമുക്ക് തിരിച്ചുപിടിക്കാം കൂടെ

2:57ഉണ്ടടാ മക്കളെ. നമുക്ക് തുടങ്ങിയാലോടാ

2:59നമുക്ക് ഇവിടെയുള്ള 20 ചോദ്യങ്ങൾ

3:00ഏതൊക്കെയാണ്? 20 ഏറ്റവും പ്രധാനപ്പെട്ട

3:02ചോദ്യങ്ങൾ ഒരിക്കലും കബഡി നിരത്തിയല്ല ഞാൻ

3:0420 ചോദ്യങ്ങൾ പ്രെഡിക്റ്റ് ചെയ്യുന്നത്.

3:05യഥാർത്ഥത്തിൽ കഴിഞ്ഞ മുൻവർഷങ്ങളിലെ 10 13

3:08വർഷത്തെ ക്വസ്റ്റ്യൻസ് പേപ്പർ അനലൈസ്

3:09ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ തവണ ചോദിച്ച

3:11ചോദ്യങ്ങൾ ഏതൊക്കെയാണ് എന്നതിൻറെ

3:13അടിസ്ഥാനത്തിലാണ് ഈ 20 ചോദ്യങ്ങൾ ഞാൻ

3:15നിങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത്.

3:16റെഡിയല്ലേ? മക്കളെ നമ്മൾ ഇതാ തുടങ്ങാൻ

3:18പോകുന്നു. ഒന്നാമത്തെ ചോദ്യം യൂണിറ്റ്സ്

3:19ആൻഡ് മെഷർമെൻറ്സിൽ നിന്നുള്ള

3:20സിഗ്നിഫിക്കന്റ് ഫിഗേഴ്സ്.

3:22ഏറ്റവും കൂടുതൽ ഈ കാണുന്ന ചോദ്യങ്ങൾ

3:24തന്നെയാണ് റിപ്പീറ്റ് ചെയ്തിരിക്കുന്നത് സ

3:26ഇവയക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്

3:27വളരെ നല്ലതായിരിക്കും സദീസ് ആർ ദ

3:29സിഗ്നിഫിക്കന്റ് ഫിഗേഴ്സ് ഇതിൽ നിന്ന്

3:31എത്ര സിഗ്നിഫിക്കന്റ് ഫിഗേഴ്സ് ഓരോ

3:32മെഷർമെന്റിലും ഉണ്ട് എന്ന കാര്യം

3:33ചോദിക്കാം രണ്ടു മാർക്കിനാണ് പൊതുവേ

3:35ഇത്തരം ക്വസ്റ്റ്യൻസ് പരീക്ഷയിൽ

3:36ചോദിക്കാറുള്ളത് അടുത്തത് പ്രിൻസിപ്പിൾ

3:39ഓഫ് അമോർജിനിറ്റി എന്താണെന്ന് സ്റ്റേറ്റ്

3:41ചെയ്യാൻ പറയും വളരെ വളരെ വളരെ

3:42ഇമ്പോർട്ടന്റ് ആയ ക്വസ്റ്റ്യൻ ആണ്

3:43പ്രിൻസിപ്പിൾ ഓഫ് ഒമോജിറ്റിയുടെ

3:45സ്റ്റേറ്റ്മെൻറ് അത് സ്റ്റേറ്റ് ചെയ്യാൻ

3:47കൃത്യമായി തന്നെ അറിഞ്ഞിരിക്കണം

3:48അതുപോലെതന്നെ ഇക്വേഷൻ ഡൈമെൻഷനൽ കറക്നസ്

3:51ചെക്ക് ചെയ്യാൻ

3:52ഒരു ഇക്വേഷൻ നൽകിയിട്ട് ആ ഇക്വേഷൻ

3:54ഡയമെൻഷനലി കറക്റ്റ് ആണോ അല്ലയോ എന്ന്

3:57ചോദിക്കാം പൊതുവേ നമുക്ക് എല്ലാം നൽകുന്ന

3:59ഇക്വേഷൻ ഡയമെൻഷണലി കറക്റ്റ് ആയ ഇക്വേഷൻസ്

4:01ആയിരിക്കും തരുക ചിലപ്പോൾ നമ്മുടെ

4:02കഷ്ടകാലത്തിന് ഡയമെൻഷനിലി തെറ്റായ ഇക്വേഷൻ

4:05നൽകാം അതിനും നിങ്ങൾ തയ്യാറെടുത്തിരിക്കണം

4:08എപ്പോഴും ഓൾവേയ്സ് നമുക്ക് അറിയുന്നത്

4:10ഇപ്പോ ഒരു ഉദാഹരണത്തിന്

4:12അല്ലെങ്കിൽ

4:14അല്ലെങ്കിൽ t = റൂട്ട് ഓ/ജ അല്ലെങ്കിൽ

4:19അതുമല്ലെങ്കിൽ റൂട്ട് ഓജഎ/ ഇങ്ങനെ

4:21ഇങ്ങനെയുള്ള കറക്റ്റ് ആയ ഇക്വേഷൻഎ = യട+എ

4:24സ്ക് ഇങ്ങനെയുള്ള ശരിയായ ഇക്വേഷൻസ് ആണ്

4:25പൊതുവേ തരാറുള്ളത് ഇനി നമ്മുടെ

4:27കഷ്ടകാലത്തിന് എങ്ങാനും തെറ്റായ ഇക്വേഷൻ

4:30തന്നാലും നിങ്ങൾ അതിന്

4:31തയ്യാറെടുത്തിരിക്കണം ഒരു ഉദാഹരണത്തിന്

4:33പറയുകയാണ് അപ്എഫ ഈക്വടുവ ബൈടുപൈ റൂട്ട്

4:37ഓഫ്എൽ ബൈജ

4:40വേണ്ട 2പൈ റട് ഓഎ/ജ ഇങ്ങനെ ഒരു ഇക്വേഷൻ

4:44ഫ്രീക്വൻസി 2 റട് ഓഎബജ ഇത് ഡൈമെൻഷി കറക്റ്

4:48ആണോ അല്ലയോ എന്ന് ചിലപ്പോ ചെക്ക് ചെയ്യാൻ

4:49ചോദിക്കാം ഇത് കറക്റ് ആ ഇക്വേഷൻ ആണ് ഇത്

4:51ഒരിക്കലും കറക്റ്റ് ആയ ഇക്വേഷൻ അല്ല. =

4:532π/ എന്ന് പറഞ്ഞാൽ കറക്റ്റ് ആണ്. ഇത് എഫ്

4:56ആണ് ഇത് ഒരിക്കലും എന്തല്ല കറക്റ്റ് അല്ല

4:58എന്ന കാര്യം നിങ്ങൾക്കറിയാം. സോ ഇത്തരം

4:59ഇക്വേഷൻ നൽകിയിട്ട് അത് ഡയമെൻഷണലി

5:02കറക്റ്റ് ആണോ അല്ലയോ എന്ന് ചോദിക്കാം. ഇത്

5:03തെറ്റാണ്. സോ അങ്ങനെ നമ്മളെ

5:05കുഴപ്പിക്കുന്ന ചോദ്യങ്ങൾ കൂടി പരീക്ഷയിൽ

5:07നിങ്ങൾ എക്സ്പെക്റ്റ്

5:07ചെയ്യേണ്ടിയിരിക്കുന്നു. എന്തായാലും

5:09ഡയമെൻഷണൽ കറക്റ്റ്നെസ്സും പ്രിൻസിപ്പൾ ഓഫ്

5:11അമോജിറ്റിയും ഓറിയന്റഡ് ആയ ഒരു ചോദ്യം ഈ

5:13കാണിച്ചു തന്നതിൽ ഏതെങ്കിലും ഒരു ചോദ്യം

5:14തന്നെ മോസ്റ്റ് പ്രോബബിലി ചോദിക്കാം.

5:16അല്ലെങ്കിൽ നമ്മളെ കുഴപ്പിക്കുന്ന തരത്തിൽ

5:18ഞാൻ കാണിച്ച പോലെ ഡയമെൻഷൻലി ഇൻകറക്റ്റ് ആയ

5:20ഒരു ചോദ്യവും എക്സ്പെക്റ്റ് ചെയ്യാട്ടോ.

5:22നെക്സ്റ്റ് വൺ അടുത്തത് നമ്മുടെ ഈ

5:23യൂണിറ്റ്സ് ആൻഡ് മെഷർമെന്റ്സ് എന്നുള്ള

5:25അടുത്ത ചോദ്യത്തിലോട്ട് കടക്കുന്നു

5:26ശ്രദ്ധിക്കടാ ഡെഡ്യൂസ് റിലേഷൻ എമങ്ങ്

5:28ഫിസിക്കൽ ക്വാണ്ടിറ്റീസ് അതായത് ഡയമെൻഷൻ

5:30അനാലിസിസ് ഉപയോഗിച്ച് ഫിസിക്കൽ

5:31ക്വാണ്ടിറ്റിസ് തമ്മിലുള്ള റിലേഷൻഷിപ്പ്

5:33ഡിറൈവ് ചെയ്യാനാണ് ചോദിക്കുക. അതിൽ

5:34ഏറ്റവും പോസിബിലിറ്റി ഉള്ളത് ഈ ആദ്യത്തെ

5:37മൂന്നെണ്ണത്തിനാണ് ട്ടോ ഏറ്റവും സാധ്യത

5:38കൊടുക്കേണ്ടത് ആദ്യത്തെ മൂന്നെണ്ണത്തിനാണ്

5:40ടൈം പീരീഡ് സെൻട്രിപെടൽ ഫോഴ്സ് കൈനെറ്റിക്

5:42എനർജി ചിലപ്പോൾ ഫ്രീക്വൻസി ചോദിക്കാം അത്

5:46ഞാൻ വലിയ വലിയ പ്രാധാന്യം ഞാൻ

5:47കൊടുക്കുന്നില്ല ബട്ട് സ്റ്റിൽ

5:48പഠിക്കേണ്ടതാണ് ഫ്രീക്വൻസി ചിലപ്പോൾ

5:50ചോദിച്ചു എന്ന് വരാം സോ ഫ്രീക്വൻസി ഒന്ന്

5:52പഠിച്ചു വെക്കുക ദിസ് ഈസ് ഓൾസോ ഇമപോർട്ടന്

5:54ഫൈൻ സ ഈ കാണുന്ന ഡൈമെൻഷൻ ഇക്വേഷൻസ് ഡിറൈവ്

5:57ചെയ്യാൻ പഠിച്ചിരിക്കണം ഇതാണ് യൂണിറ്റ്സ്

5:58ആൻഡ് മെഷർമെൻസിനെ കുറിച്ച് എനിക്ക്

5:59പറയാനുള്ളത് അടുത്ത ചാപ്റ്ററിലോട്ട്

6:01കടക്കുകയാണ് മോഷൻ ഇൻ സ്ട്രൈറ്റ് ലൈൻ

6:04പ്രത്യേകിച്ച് ഒന്നും ഞാൻ പറയുന്നില്ല

6:05ഡിറൈവ് ദ റിലേഷൻ ഗ്രാഫിക്കലി ഇ യൂണിഫോമലി

6:09ആക്സലറേറ്റഡ് മോഷൻ എന്ന് പറഞ്ഞിട്ട് ഈ

6:10രണ്ടെണ്ണത്തിൽ ഏതെങ്കിലും ഒന്ന് 100 അല്ല

6:13110 ശതമാനം ഉറപ്പാണ് 100% ഞാൻ അഷുറൻസ്

6:16തരുന്നു യട+ക്+എ

6:21ഇതല്ലെങ്കിൽ മാത്രംവി യു+എ ചോദിക്കാം

6:24പക്ഷെവി യു+എ ചോദിക്കുന്ന പോസിബിലിറ്റി

6:27കംപാരിറ്റീവിലി കുറവാണ് അധികം

6:28ചോദ്യപേപ്പറുകളിലും ഈ രണ്ടെണ്ണമാണ്

6:30കണ്ടുവരാറുള്ളത് അതുപോലെതന്നെ ഇവ

6:32അടിസ്ഥാനമാക്കിയഗ്രാ

6:33ഓറിയന്റഡ് ആയ ന്യൂമറിക്കൽസ് ചോദിക്കും

6:38അതായത് അവര് ഒരു വെലോസിറ്റി ടൈം ഗ്രാഫ്

6:41തരും അതിന്റെ സ്ലോപ്പ് എന്താണ് അതിൻറെ

6:43ഏരിയ എന്താണ് എന്ന രീതിയിലുള്ള ചോദ്യങ്ങൾ

6:45ചോദിക്കാം അല്ലെങ്കിൽ ഒരു ഗ്രാഫ്

6:46നൽകിയിട്ട് ഡിസ്പ്ലേസ്മെന്റ്

6:48കണ്ടുപിടിക്കാൻ ചോദിക്കാം അല്ലെങ്കിൽ

6:49വെലോസിറ്റി കണ്ടുപിടിക്കാൻ ചോദിക്കാം സ

6:50അത്തരം ചോദ്യങ്ങൾ പരീക്ഷയിൽ വരും

6:53വെലോസിറ്റി ടൈം ഗ്രാഫ് നൽകിയിട്ട് അതിൽ

6:54നിന്ന് ആക്സിലറേഷൻ ടൈം ഗ്രാഫ് വരയ്ക്കാൻ

6:56പറയാം സോ അതിനൊക്കെ നിങ്ങൾ നിങ്ങളുടെ

6:58മൈൻഡിനെ തയ്യാറെടുപ്പിക്കുക കാരണം അത്തരം

7:00ക്വസ്റ്റ്യൻസ് ഒക്കെയാണ് നാളെ മുതലുള്ള

7:02നമ്മുടെ നമ്മുടെ ലൈവ് ക്ലാസുകളിൽ നമ്മൾ

7:04ക്രാക്ക് ചെയ്യാൻ പോകുന്നത് കൂടെ

7:05ഉണ്ടായിരിക്കണം എല്ലാവരും കൂടെ

7:06ഉണ്ടായിരിക്കണേ മറക്കല്ലടാ മക്കളെ അപ്പോൾ

7:08നമുക്ക് അടുത്ത ക്വസ്റ്റ്യനിലോട്ട്

7:10കടക്കാം മോഷൻ എ പ്ലെയിൻ എന്ന് പറയുന്ന

7:11ചാപ്റ്റർ എന്നുള്ള ചോദ്യമാണ് ഇതിനകത്ത്

7:12നിങ്ങൾക്ക് എല്ലാവർക്കും അറിയാം

7:13പ്രൊജക്ടൈൽ മോഷൻ ഓറിയന്റഡ് ആയ

7:15ഡെറിവേഷൻസിനാണ് കൂടുതൽ ഇമപോർട്ടൻസ്

7:17കൊടുക്കേണ്ടത് അതിൽ ആദ്യം കാണുന്ന മൂന്ന്

7:19ഡെറിവേഷൻസ് അതിൽ ഏതെങ്കിലും ഒന്ന്

7:21പരീക്ഷയിൽ 100 ശതമാനം ചോദിക്കാൻ

7:23സാധ്യതയുള്ളതാണ് അതില്ലാത്ത ക്വസ്റ്റ്യൻ

7:25പേപ്പേഴ്സ് ഇല്ല എന്ന് തന്നെ പറയാം ടൈം

7:27ഓഫ് ലൈറ്റ് മാക്സിമം ഹൈറ്റ് ഹൊറിസോണ്ടൽ

7:29റേഞ്ച് അതല്ലെങ്കിൽ യൂണിഫോം സർക്കുലർ മോഷൻ

7:32ഓറിയ സെൻട്രിപടൽ ആക്സലറേഷൻ ചോദിക്കാം ഈ

7:34സെൻട്രിപടൽ ആക്സിലറേഷൻറെ ഡെറിവേഷൻറെ കൂടെ

7:37തന്നെ ഒരു ന്യൂമറിക്കൽ എപ്പോഴും

7:38കണ്ടുവരാറുണ്ട് ഞാൻത് എല്ലാ ലൈവ്

7:39ക്ലാസുകളിലും പഠിപ്പിക്കാറുണ്ട്

7:41ഇൻസെക്റ്ിന്റെ ക്വസ്റ്റ്യൻ അല്ലെങ്കിൽ ഒരു

7:43കല്ല് ഒരു സ്ട്രിങ്ങിൽ കെട്ടി കറക്കുന്ന

7:45ചോദ്യം അതിൽ ഏതെങ്കിലും ഒന്ന് ഈ

7:46സെൻട്രിപടൽ ആക്സിലറേഷൻറെ കൂടെ തന്നെ

7:48ചോദിക്കാം ഓക്കേ അല്ലേ അതിനും നിങ്ങൾ

7:50തയ്യാറെടുത്തിരിക്കണം പിന്നെ പ്രൊജക്ടൈൽ

7:52മോഷൻ ഓറിയന്റഡ് ആയി ന്യൂമറിക്കൽസ്

7:53ചോദിക്കാം അതായത് ഏത് ആംഗിളിൽ പ്രൊജക്ട്

7:55ചെയ്യുമ്പോഴാണ് ഹൊറിസോണ്ടൽ റേഞ്ച്

7:56മാക്സിമം ആവുക അതുപോലെതന്നെ മാക്സിമം

7:58ഹൈറ്റും ടൈം ഓഫ് ലൈറ്റും ഹൊറിസോണ്ടൽ

8:00റേഞ്ചും ഒക്കെ കണ്ടുപിടിക്കേണ്ട

8:02ന്യൂമറിക്കൽ ക്വസ്റ്റ്യൻസും പരീക്ഷയിൽ

8:03ചോദിക്കാറുണ്ട്. അതിനും നിങ്ങളുടെ

8:05മനസ്സിനെ നിങ്ങൾ തയ്യാറെടുപ്പിക്കുക.

8:07അതിനും നിങ്ങൾ തയ്യാറെടുത്തിരിക്കണം.

8:09റൈറ്റ് ഓക്കേ അല്ലേ? ഇതിനു പുറമേ

8:10വേണമെങ്കിൽ ഒരു ക്വസ്റ്റ്യൻ പറയാം. അത്

8:12അനലിറ്റിക്കൽ മെത്തേഡ് ഓഫ് വെക്ടർ അഡിഷൻ

8:14ഉപയോഗിച്ച് ആർ ഈക്വൽ ടു റൂട്ട് ഓഫ് എ

8:18സ്ക്വയർ പ്ലസ് ബി സ്ക്വയർ പ്ലസ് ടുഎബി

8:21കോസ് തീറ്റ ഈ ഡെറിവേഷൻ ഓർമ്മയില്ലേ ഇത്

8:24ഡിറൈവ് ചെയ്യുന്ന അനലിറ്റിക്കൽ മെത്തേഡ്

8:26ഓഫ് വെക്ടർ അഡിഷൻ ഡെറിവേഷൻ ചില പരീക്ഷകളിൽ

8:28ചോദിക്കാറുണ്ട് മൂന്ന് മാർക്കാണ് അതിന്റെ

8:30വെയിറ്റേജ് പക്ഷേ അതിനേക്കാളും റിപ്പീറ്റ്

8:32വാല്യൂ ഈ ചോദ്യങ്ങൾക്കാണ് എങ്കിലും അത്

8:34പഠിച്ചു വെക്കുക ഫൈൻ ഓക്കേ അടുത്ത

8:36ചാപ്റ്ററിലോട്ട് കടക്കുന്നു ലോസ് ഓഫ് മോഷൻ

8:38നിങ്ങൾക്കെല്ലാവർക്കും അറിയാം ലോസ് ഓഫ്

8:40മോഷനിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം

8:42ചോദ്യ ഏതാണ് എസ് ബാങ്കിം ഓഫ് റോഡ് എന്ന്

8:44പറയും പക്ഷേ അതിനേക്കാളും കൂടുതൽ തവണ

8:46പരീക്ഷയിൽ ചോദിച്ചത്എഫ് ഈക്ടുഎംഎ എന്ന്

8:48പറയുന്ന ഇക്വേഷൻ ന്യൂട്ടൺ സെക്കൻഡ് ലോ

8:50ഉപയോഗിച്ച് ഡിറൈവ് ചെയ്യാനാണ് അത് അത്ര

8:52തന്നെ പ്രധാനപ്പെട്ട ചോദ്യമാണ് ന്യൂട്ടൺ

8:53സെക്കൻഡ് ലോ സ്റ്റേറ്റ് ചെയ്യുകഎംഎ ഡിറൈവ്

8:56ചെയ്യുക സിമിലർ കൺസർവേഷൻ ഓഫ് ലീനിയർ

8:58മമന്റം അതും വളരെ ഇമപോർട്ടന്റ് ആണ് നിങ്ങൾ

8:59എല്ലാവരും പഠിച്ചിരിക്കേണ്ടതാണ്

9:01നെക്സ്റ്റ് വൺ മോഷൻ ഓഫ് കാർ ബാങ്ക് റോഡ്

9:03തർക്കമില്ല അതുപോലെതന്നെ ലെവൽ സർക്കുലർ

9:05റോഡ് രണ്ട് ഡെറിവേഷൻസിൽ ഏതെങ്കിലും ഒന്ന്

9:07ചോദിക്കും ബാങ്ക്ഡ് റോഡ് ആണെങ്കിൽ പുഷ്പം

9:09പോലെ നാലഅല്ലെങ്കിൽ അഞ്ചു മാർക്ക്

9:10ഉറപ്പിക്കാൻ സാധിക്കുന്ന റിവേഷൻ ആണ്

9:12കഴിഞ്ഞ പരീക്ഷ പേപ്പറുകൾ അല്ലെങ്കിൽ

9:13പൊതുവായ പരീക്ഷ പേപ്പറിൽ എന്റെ മക്കൾക്ക്

9:15ബുദ്ധിമുട്ടാകുന്നത് നിങ്ങൾ എക്സ്പെക്ട്

9:17ചെയ്യുന്ന ചോദ്യങ്ങൾ പരീക്ഷ പേപ്പറിൽ

9:18കാണാതിരിക്കുമ്പോഴാണ് ബാങ്ക് റോഡ് വലിയ

9:21എക്സ്പെക്റ്റേഷൻ കൊടുക്കുന്ന ചോദ്യമാണ്

9:22നിങ്ങൾ എല്ലാവരും അത് പരീക്ഷ പേപ്പറിൽ

9:24നിങ്ങൾ ആഗ്രഹിക്കുന്ന പോലെ തന്നെ വരട്ടെ

9:26അല്ലെങ്കിൽ യൂണിഫോം നമ്മുടെ ഈ പറയുന്ന

9:28ലെവൽ സർക്കുലർ റോഡിലൂടെയുള്ള മാക്സിമം

9:29പെർമിസിബിൾ സ്പീഡ് രണ്ടും പഠിക്കുക രണ്ടും

9:32വളരെ ഇംപോർട്ടന്റ് ആണ് ചോദ്യങ്ങളൊക്കെ ഞാൻ

9:34കൃത്യമായി ഉത്തരങ്ങൾ ഇത് കമ്പ്ലീറ്റ്

9:36ഡിറൈവ് ചെയ്യണം ചിത്രം വരക്കണം പിന്നെ

9:37ഇതുപോലൊരു ന്യൂമറിക്കൽ ചിലപ്പോൾ ചോദിക്കാം

9:40ഈ പറയുന്ന ലെവൽ സർക്കുലർ റോഡ് ഓറിയന്റഡ്

9:42ആയ ഇതുപോലുള്ള ചെറിയ ന്യൂമറിക്കൽസ്

9:43ചോദിക്കാം അത് നാളത്തെ ലൈവിൽ നമുക്ക്

9:44സെറ്റ് ആക്കാം വേണ്ട ബാങ്ക്ഡ് റോഡ്

9:46ആണെങ്കിൽ ചിത്രം വരയ്ക്കുക അടിപൊളിയായി

9:48തന്നെ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ഡിറൈവ്

9:49ചെയ്യുക മാക്സിമം പെർമിസിബിൾ സ്പീഡ്

9:51മാത്രമല്ല ഓപ്ടിമം സ്പീഡ് കൂടി ഡിറൈവ്

9:54ചെയ്യാൻ നിങ്ങൾക്ക് എല്ലാവർക്കും

9:54അറിഞ്ഞിരിക്കണം ദിസ് ഈസ് ഇമപോർട്ടന്റ്

9:56റൈറ്റ് അടുത്ത ചാപ്റ്ററിലോട്ട് കടക്കുന്നു

9:59വർക്ക് എനർജി ആൻഡ് പവർ അതിൽ നിങ്ങൾ

10:01ഫസ്റ്റ് പ്രയോറിറ്റി കൊടുക്കേണ്ടത്

10:02കൈനെറ്റിക് എനർജി മൊമെൻറം

10:05റിലേഷൻഷിപ്പിനാണ് കൈനെറ്റിക് റിലേഷൻഷിപ്പ്

10:08ആയ ഒരു മൂന്ന് ടൈപ്പ് ഓഫ് ക്വസ്റ്റ്യൻസ്

10:09ആണ് സ്ഥിരമായി ചോദിക്കുക സെയിം കൈനെറ്റിക്

10:11എനർജി ആണ് ആർക്കാണ് മൊമെന്റം കൂടുതൽ

10:13അല്ലെങ്കിൽ രണ്ടു ബോഡിക്കും ഈക്വൽ

10:15മൊമെന്റം ആണ് ആർക്കാണ് കൈനെറ്റിക് എനർജി

10:16കൂടുതൽ അല്ലെങ്കിൽ അവരുടെ വെലോസിറ്റിയുടെ

10:18റേഷ്യോ എന്താണ് അല്ലെങ്കിൽ കൈനെറ്റിക്

10:19എനർജിയുടെ റേഷ്യോ എന്താണ് ഇത്തരം

10:21ക്വസ്റ്റ്യൻസ് ആണ് സ്ഥിരമായിട്ട്

10:22പരീക്ഷയിൽ കാണാറുള്ളത് സോ ഈ മൂന്ന്

10:24ചോദ്യങ്ങൾ ഒന്ന് നോക്കി വെച്ചേക്ക്

10:26കൈനെറ്റിക് എനർജി മൊമെന്റം റിലേഷൻ

10:28ഓറിയന്റഡ് ആയ രണ്ടു മാർക്കിൽ ഈ

10:30മൂന്നെണ്ണത്തിൽ ഏതെങ്കിലും ഒന്ന്

10:31പരീക്ഷയിൽ കാണാം കണ്ടിരിക്കും ടെൻഷൻ വേണ്ട

10:34അടുത്തത് ലോ ഓഫ് കൺസർവേഷൻ ഓഫ് എനർജി ഓഫ്

10:37ഫ്രീലി ഫാങ്ി ബോഡി നമുക്കറിയാം എബിസി

10:39എന്ന് പറയുന്ന മൂന്ന് പോയിന്റ്

10:40ടോട്ടൽ മെക്കാനിക്കൽ എനർജി കൺസേർവഡ് ആണ്

10:42എന്ന ഈ പ്രൂഫ് ഓർണ്ട എബിസി എന്ന് പറയുന്ന

10:45മൂന്ന് പോയിന്റിൽ ഫ്രീലി ഫാളിങ് ബോഡി

10:47ടോട്ടൽ മെക്കാനിക്കൽ എനർജി എംജിഎച്

10:48ആണന്നുള്ള പ്രൂഫ് അത് വളരെ വളരെ വളരെ

10:50ഇമപോർട്ടന്റ് ആണ് പഠിച്ചിരിക്കേണ്ടതാണ്

10:52വളരെ പ്രധാനപ്പെട്ടതാണ് അതിന്റെ ഗ്രാഫ്

10:54കൂടി പഠിക്കണം ഗ്രാഫ് ഈസ് ദാറ്റ് മച്ച്

10:56ഇമപോർട്ടന് അതിന്റെ ഡെറിവേഷൻ പോലെതന്നെ

10:58ഗ്രാഫും വളരെ പ്രധാനപ്പെട്ടതാണ് ട്ടെ

11:01അടുത്ത ചാപ്റ്റർ സിസ്റ്റ് ഓഫ്

11:02പാർട്ടിക്കിൾസ് ആണ് അതിനകത്ത് ഏറ്റവും

11:03പ്രധാനപ്പെട്ടത് ടോർക്ക് ആഗുലർ മമന്റം

11:05റിലേഷൻ ആണ് അതുപോലെതന്നെ ലോ ഓഫ് കൺസർവേഷൻ

11:07ഓഫ് ആുലർ മമന്റം ആണ് ഇവ രണ്ടിനും വലിയ

11:09പ്രാധാന്യം കൊടുക്ക വലിയ പ്രയോറിറ്റി

11:11കൊടുക്കുകദി ഇപോ ക്സ്റ് അടുത്ത

11:14nextെക്സ്റ്റ് വൺ നമ്മുടെ സ്വന്തം

11:17ഗ്രാവിറ്റേഷൻ അതിൽ നിങ്ങൾ ഏറ്റവും പ്രധാന

11:20പ്രാധാന്യം കൊടുക്കേണ്ടത് വേരിയേഷൻ ഓഫ്

11:22ആക്സിലറേഷൻ ഗ്രാവിറ്റി വിത് ഹൈറ്റ് ആണ്സ

11:24ഹൈറ്റ് ആണ് കൂടുതൽ ചോദിച്ചിരിക്കുന്നത്

11:26ഹൈറ്റ് പോലെതന്നെ ഡെപ്തും പഠിച്ചു വെക്കുക

11:28രണ്ടിൽ ഏതെങ്കിലും ഒന്നും പൊതുവേ

11:29പരീക്ഷകളിൽ ചോദിക്കാറുണ്ട് എതർ ഹൈറ്റ് ഓർ

11:31ഡെപ്ത് രണ്ടും പഠിച്ചു വെക്കുക വേരിയേഷൻ

11:32ഡെറിവേഷൻ ചെയ്യുക അതുപോലെതന്നെ ചിത്രം

11:34വരച്ചു തന്നെ ഡിറൈവ് ചെയ്യുക ദെൻ

11:35എസ്കേപ്പ് സ്പീഡ് അതും വളരെ ക്രൂഷ്യൽ ആയ

11:37വളരെ പ്രധാനപ്പെട്ട ഡെറിവേഷൻ ആണ്

11:38എസ്കേപ്പ് സ്പീഡ് എന്ന് പറയുന്നത് അതും

11:40പഠിക്കണം ഇതല്ലെങ്കിൽ പിന്നെ

11:41കണ്ടുവരാറുള്ള ഏറ്റവും പോസിബിൾ

11:43ആയിട്ടുള്ളത് കെപ്ലസ് ലോസ് ആണ് മൂന്ന്

11:45ലോസ് ഉണ്ടല്ലോ ഓർബിറ്റ്സ് ഏരിയാസ് പീരിയഡ്

11:47മൂന്നും പഠിക്കുക മൂന്നും ഓറിയന്റഡ് ആയ

11:49ക്വസ്റ്റ്യൻസും ചോദിക്കാം അതായത് ലോ

11:51സ്റ്റേറ്റ് ചെയ്യാൻ പറഞ്ഞിട്ട് അതിൻറെ ബി

11:52എന്ന് പറഞ്ഞ ക്വസ്റ്റ്യൻ ആയിരിക്കും

11:53അതിനും നിങ്ങൾ മൈൻഡ് സെറ്റ് ആക്കി

11:55വെക്കട്ട നെക്സ്റ്റ് വൺ ഫ്ലൂയിഡ്സ് ചെറിയ

11:57ചാപ്റ്റർ ഞാൻ സ്കിപ്പ് ചെയ്യുകയാണ്

11:58ഫ്ലൂയിഡ്സിലോട്ട് ഞാൻ കടക്കുകയാണ്

11:59സോളിഡ്സ് ഒഴിവാക്കി ഫ്ലൂയിഡ്സിനകത്ത്

12:00എന്തായാലും ഹൈഡ്രോളിക് ലിഫ്റ്റ് പാസ്കൽസ്

12:03ലോ ന്യൂമറിക്കൽ ചോദിക്കും ഒരു സംശയവും

12:05നിങ്ങൾക്ക് വേണ്ട പിന്നെ അടുത്തത്

12:06ബർണോളിസ് പ്രിൻസിപ്പിൾ നാലു മാർക്കാണ്

12:08പ്രിൻസിപ്പിൾ അതല്ലെങ്കിൽ ക്യാപിലാരിറ്റി

12:10നാല് മാർക്ക് ഇവയക്കാണ് ഏറ്റവും കൂടുതൽ

12:12പ്രാധാന്യം നിങ്ങൾ കൊടുക്കേണ്ടത് ഇത്

12:14മാത്രം പഠിച്ചു പോകാനല്ല പക്ഷേ ഈ

12:15ചോദ്യങ്ങളാണ് ഏറ്റവും എന്റെ മനസ്സ്

12:17പറയുന്നു ക്യാപിലാരിറ്റി ചോദിക്കും

12:18അല്ലെങ്കിൽ ബർണോളജി ചോദിക്കും എന്തായാലും

12:20പഠിച്ചു വെക്കുക വെരി വെരി വെരി

12:21ഇമപോർട്ടന് നെക്സ്റ്റ് വൺ നമുക്ക് സോറി

12:24തെർമോഡൈനമിക്സിലോട്ട് വരാം

12:25തെർമോഡൈനമിക്സിൽ ഏറ്റവും ക്രൂഷ്യൽ ആയ

12:27മൂന്ന് മാർക്കിന് അഷ്ഡ് ക്വസ്റ്യൻ ആണ്

12:29ഐസോതെർമൽ പ്രോസസ് ഒരു സംശയമില്ല വർക്ക് ഡൺ

12:31കണ്ടുപിടിക്കുക ഐസോതെർമിന്റെ വർക്ക് ഡൺ

12:32ഡെറിവേഷൻ മൂന്ന് മാർക്കിന് ഉറപ്പിച്ച

12:34ചോദ്യമാണ് അതല്ലെങ്കിൽ അതേ ചാപ്റ്റർ

12:36വർക്ക് ഡൺറെ ഡെറിവേഷൻ കാണിച്ചിട്ടുണ്ട്

12:37ഇതുപോലെ തന്നെ ഡിറൈവ് ചെയ്യാടാ

12:38അതല്ലെങ്കിൽ അതേ ചാപ്റ്ററിൽ കാർണോട്ട്

12:40എൻജിൻ അതിന്റെ പാർട്സ് അതിന്റെ പിവി

12:43ഡയഗ്രാം എഫിഷ്യൻസി ഇത് വളരെ ഇംപോർട്ടന്റ്

12:44ആണ്. എഫിഷ്യൻസി ഓറിയന്റഡ് ആയി

12:46ന്യൂമറിക്കലും ചോദിക്കും ഈ ഗ്രാഫ് അത്രയും

12:48ക്രൂഷ്യൽ ആണെടാ എഫിഷ്യൻസി ഓറിയന്റഡ് ആയി

12:50ഇതുപോലുള്ള ന്യൂമറിക്കലും ചോദിക്കാം.

12:51അതായത് അത് ഓപ്പറേറ്റ് ചെയ്യുന്ന രണ്ട്

12:53ടെമ്പറേച്ചർ നൽകിയിട്ട് എഫിഷ്യൻസി

12:54കാൽക്കുലേറ്റ് ചെയ്യാം. വൺ മൈനസ് ടിടുബൈ

12:57ടിവൺ പഠിച്ചിട്ടുണ്ടല്ലോ ഇക്വേഷൻ

12:58എഫിഷ്യൻസി വൺ മൈനസ് ടിടു ബൈ ടിവൺ പഠിച്ചു

13:00വെക്കുക അത് ഓറിയന്റഡ് ആയ ക്വസ്റ്റ്യൻസ്

13:01ഉണ്ടായിരിക്കും. നെക്സ്റ്റ് വൺ ലാസ്റ്റ്

13:03ചാപ്റ്റർ ഇതിനു മുമ്പത്തെ ചാപ്റ്റർ

13:05ഓസിലേഷൻ. ഓസിലേഷൻ എന്ന് പറഞ്ഞാൽ സിമ്പിൾ

13:07ഹാർമോണിക് മോഷൻ ഓറിയന്റഡ് ആയി ക്വസ്റ്റ്യൻ

13:08ചോദിക്കാം അതുപോലെതന്നെ സ്പ്രിങ്ങിന്റെ

13:10ടൈം പീരീഡ് ചോദിക്കാം ഏറ്റവും പ്രാധാന്യം

13:12നിങ്ങൾ ടൈം പീരീഡ് ഓഫ്

13:13സ്പ്രിങ്ങിനേക്കാളും കൊടുക്കേണ്ടത് ടൈം

13:15പീരീഡ് ഓഫ് സിമ്പിൾ പെന്റുലത്തിനാണ് അത്

13:17വളരെ പ്രധാനപ്പെട്ട ടി = പൈ റൂട്ട് l/

13:19ഡറൈവ് ചെയ്യുന്ന പോലെ അതിൻറെ കൂടെ തന്നെ

13:23സെക്കൻഡ് സ്പെൻഡുലം അതിന് ഇംപോർട്ടൻസ്

13:25കൊടുക്കുക അതിന്റെ ലെങ്ത് വൺ മീറ്റർ ആണ്

13:28എന്ന കാര്യം പ്രൂവ് ചെയ്യാൻ ചോദിക്കും

13:29ലെങ്ത് ഓഫ് സെക്കൻഡ് സ്പെൻഡുലുലം വൺ

13:30മീറ്റർ ആണെന്ന് കണ്ടുപിടിക്കാൻ ചോദിക്കും

13:32സെക്കൻഡ് സ്പെന്റിലുത്തിന്റെ ടൈം പീരീഡ്

13:33രണ്ട് സെക്കൻഡ് ആണ് സൊ അതൊക്കെ വളരെ

13:34ക്രൂഷ്യൽ ആണ് പഠിക്കുകയാണ് താണ് റൂട്ട്

13:36ഓഫഎൽ /ജി ഇത് വളരെ വളരെ വളരെ

13:38പ്രധാനപ്പെട്ട ഡെറിവേഷൻ ആണ്

13:40പഠിച്ചിരിക്കുക മനസ്സിൽ അങ്ങ് ഉറപ്പിച്ചു

13:42വെക്കുക വരുടാ മക്കളെ ഉറപ്പായിട്ടും

13:43ലാസ്റ്റ് ക്വസ്റ്റ്യൻ സ്ട്രക്ച്ചർ

13:45സ്ട്രിങ് ഓറിയന്റഡ് ആയ ക്വസ്റ്യൻ ആണ് ഞാൻ

13:46വേവ്സിൽ നിന്ന് നിങ്ങൾക്ക് റഫർ

13:48ചെയ്യുന്നത് എല്ലാം പഠിക്കുക ഈ

13:49ചോദ്യത്തിന് കുറച്ചുകൂടി പ്രാധാന്യം

13:51നിങ്ങൾ കൊടുക്കുക ഇതൊക്കെയാണ് മോസ്റ്റ്

13:52ഇമപോർട്ടന്റ് 20 ക്വസ്റ്റ്യൻസ് എന്ന്

13:54പറയുന്നത് ഈ ചോദ്യങ്ങൾ മാത്രം പഠിച്ചു

13:56പരീക്ഷയിൽ പോകാനല്ല ഇവയക്ക് ഫസ്റ്റ്

13:58പ്രയോറിറ്റി കൊടുക്കാനാണ് ഞാൻ പറയുന്നത്

13:59ബാക്കിയുള്ള ചോദ്യങ്ങളൊക്കെ നാളെയും

14:01മറ്റനാളും അതിന്റെ പിറ്റനാളും ഉള്ള

14:02ലൈവുകളിൽ ഒക്കെ ഡിസ്കസ് ചെയ്യും എല്ലാ

14:03ലൈവും കൃത്യമായി കാണുക ക്വസ്റ്റ്യൻസ്

14:05പ്രാക്ടീസ് ചെയ്യുക മനസ്സിരുത്തി

14:06വർക്ക്ഔട്ട് ചെയ്യുക ഹാർഡ് വർക്ക് ചെയ്യുക

14:08റിസൾട്ട് കിട്ടിയിരിക്കും ഒരു ടെൻഷനും

14:10നിങ്ങൾക്ക് ആർക്കും വേണ്ട ഫിസിക്സ് എക്സാം

14:11ഏറ്റവും മികച്ചതായിരിക്കും കൂൾ ആയി തന്നെ

14:13അപ്രോച്ച് ചെയ്യുക ടെൻഷൻ ഒന്നും വേണ്ട

14:14ഇതിന്റെ ഉത്തരങ്ങൾ എവിടെ കിട്ടും എന്ന

14:16കൺഫ്യൂഷൻ ഒന്നും വേണ്ട നാളെ മുതലുള്ള ലൈവ്

14:17ക്ലാസുകൾ കൃത്യമായി ഫോളോ ചെയ്യുക ഇതിൽ

14:19മെജോറിറ്റി ക്വസ്റ്റ്യൻസിന് ഉത്തരവും

14:20ഓൾറെഡി പിവൈ ക്യൂസിൽ വർക്ക്ഔട്ട്

14:22ചെയ്തിട്ടുണ്ട് എങ്കിലും നാളെ മുതലുള്ള

14:23ലൈവ് ക്ലാസുകളിൽ കൂടുതൽ അഡീഷണൽ

14:24ക്വസ്റ്റ്യൻസ് ഒക്കെ വർക്ക്ഔട്ട് ചെയ്യും

14:26എല്ലാവരും ഉണ്ടായിരിക്കും നാളെ രാവിലെ 10

14:27മണി മുതലാണ് ലൈവ് ഉണ്ടാവുക ഡേ ടൈം

14:29ഓൾമോസ്റ്റ് കവർ ചെയ്യുന്ന പോലെയആയിരിക്കും

14:31ലൈവ് ചിലപ്പോൾ രാത്രിയും പോകും സോ

14:32മുഴുവനും നമ്മൾ സെറ്റ് ആക്കിയിരിക്കും

14:33അതിനപ്പുറം ചോദി ഇല്ലാത്ത രീതിയിൽ നമ്മൾ

14:35പഠിച്ചിരിക്കും റെഡി ആണെങ്കിൽ താഴെ ഒന്ന്

14:36കമന്റ് ചെയ്യാൻ മടി കാണിക്കരുത് കാണാടാ

14:38മക്കളെ തകർക്കാം

14:41[സംഗീതം]

Recently added transcripts

Browse the whole transcript library

This transcript was generated from the captions YouTube publishes for this video. Get the transcript of any YouTube video atfreeyoutubetranscribe.com, free, unlimited, no sign-up.